വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം.......
കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിൽ ആര്എസ്എസ് നേതാവിന്റെ ചിത്രം ഉയര്ത്തിയത് വിവാദമാകുന്നു. ആര്എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രമാണ് കുടമാറ്റത്തിൽ ഉയര്ത്തിയത്. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതി മക്കളെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് പുത്തൻകണ്ടത്തിൽ താര ജി. ......
കൊല്ലം: ബലാത്സംഗക്കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ജീവനൊടുക്കി. എറണാകുളം പിറവം സ്വദേശി പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയാണ് മനു. ......
കൊല്ലം: ദേവീവിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേൽശാന്തിയെ സ്ഥലം മാറ്റിയ സംഭവം വിവാദമാകുന്നു. ചെറുവക്കൽ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണകുമാറിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ ഭരണാനുകൂല ദേവസ്വം സംഘടനയുടെ പ്രതികാര ബുദ്ധിയെന്ന ആരോപണമാണ് ഉയരുന്നത്. ......
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.......
കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയും വിവാദത്തിൽ. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ നടത്തിയ ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിയതാണ് ഇപ്പോൾ വിവാദമാകുന്നത്. നാഗർകോവിൽ ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പ് അവതരിപ്പിച്ച പരിപാടിയിലാണ് ആർ.എസ്.എസ് ഗണഗീതം പാടിയത്. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്.......
കരുനാഗപ്പള്ളി:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യയും അതിനോടനുബന്ധിച്ചുണ്ടാകുന്ന കുടുംബങ്ങളിലെ ശൂന്യതയും ഇനിയും ആവർത്തിക്കാൻ പാടില്ലെന്നും പോസിറ്റീവായി ചിന്തിക്കാൻ നമ്മുടെ തലമുറയെ ബോധവൽക്കരിക്കുന്ന ശ്രീ മൂകാംബികാ മൂവീസിന്റെ "ഒരാൾ മാത്രം" എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനവും സ്നേഹാദരവും സംഘടിപ്പിച്ചു. പ്രദർശനത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങ് സി.ആർ. ......
കൊല്ലം കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് കാറിലെത്തിയ സംഘം വീട്ടിൽ കയറി സന്തോഷിനെ വെട്ടിയത്. ......